സംസ്ഥാനത്ത് ഞാറാഴ്ച്ചകളിൽ സമ്പൂർണ അടച്ചിടൽ
തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് നാളെ ഒഴികെ മറ്റു ഞാറാഴ്ചകളിൽ സമ്പൂർണ അടച്ചിടൽ നടത്താൻ സർക്കാർ തീരുമാനം. കടകൾ തുറക്കാനോ വാഹനങ്ങൾ നിരത്തിലിറക്കാനോ പാടില്ല. അസുഖ കാരണം മുതലായ അതവിശ്യ കാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങുക. വരുന്ന ആഴ്ച്ചകളിലെ ഞാറാഴ്ചകളിൽ ഇക്കാര്യം ശക്തമായി നടപ്പിലാക്കും. അതോടൊപ്പം കേന്ദ്ര സർക്കാരിന്റെ സോണുകളിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാർ , നിലവിലെ കേരളത്തിലെ അവസ്ഥ കണക്കിലെടുത്തതാണ് തീരുമാനം. നേരത്തെ ഗ്രീൻ സോണുകളിൽ പ്രവർത്തിച്ചിരുന്ന വയനാട് ഇന്ന് ഒരു […]
