Kerala News

മദ്യ ഷോപ്പുകൾ തുറക്കുന്നത് തീരുമാനിച്ചിട്ടില്ല സംസ്ഥാനത്തെ അവസ്ഥ പരിശോധിച്ച് നടപടി : മന്ത്രി ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട മദ്യ ഷാപ്പുകൾ റെഡ് സോണുകൾ ഒഴികെ മറ്റു പ്രദേശങ്ങളിൽ തുറക്കാമെന്ന കേന്ദ്ര സർക്കാർ ഇളവിൽ പ്രതികരണവുമായി എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. നിലവിൽ നൽകിയ ഇളവ് സംസ്ഥാനത്ത് പരിശോധിച്ച ശേഷം നിലപാട് സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തകരോടായി അദ്ദേഹം പറഞ്ഞു.

നിലവിൽ മദ്യശാലകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും, ഓൺലൈൻ വഴി മദ്യം നൽകുന്ന കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ന് കേന്ദ്ര സർക്കാരിന്റെ പുതിയ ലോക്ക് ഡൗൺ തീരുമാനത്തെ തുടർന്ന് മന്ത്രി സഭ യോഗം അല്പസമയത്തിനുള്ളിൽ ചേരും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!