കിളിമാനൂര്‍: തിരുവനന്തപുരത്ത് ടോറസ് ലോറി കടയിലേക്ക് പാഞ്ഞുകയറി അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. കല്ലറ – കാരേറ്റ് റോഡില്‍ ഇന്ന് രാവിലെ 7.30നാണ് അപകടം. കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കാതിരിക്കാന്‍ ലോറി തിരിഞ്ഞപ്പോഴാണ് അപകടം ഉണ്ടായത്.
ബേക്കറിയില്‍ ചായ കുടിച്ച് നിന്നവരാണ് അപകടത്തില്‍പ്പെട്ടത്.

