കുന്ദമംഗലം; കുന്ദമംഗലം ഐഐഎം നു സമീപം ബസ്സിടിച്ച് പരിക്കേറ്റു. പന്തീര്‍പ്പാടം കാരക്കുന്നുമ്മല്‍ അബ്ദുള്‍ നാസര്‍(35) ആണ് പരിക്കേറ്റത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഇദ്ദേഹത്തെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.
ഐഐഎം നു സമീപം ബൈക്ക് യാത്രക്കാരന് ബസ്സിടിച്ച് പരിക്കേറ്റു

