Local

കെ.നാരായണന്‍ നമ്പൂതിരി മാസ്റ്ററെ കൊളായ് എ.എല്‍.പി.സ്‌കൂള്‍ കുട്ടികള്‍ ആദരിച്ചു

രാഷ്ട്രപതിയില്‍ നിന്നും മികച്ച അധ്യാപകനുള്ള അവാര്‍ഡും സാക്ഷരതാ തുടര്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കുള്ള ജില്ലാ അവാര്‍ഡും ലഭിച്ച എഴുത്തുകാരനും റിട്ടയേര്‍ഡ് മലയാളം അധ്യാപകനും ലൈബ്രറി കൗണ്‍സില്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തകനും ആയ കെ.നാരായണന്‍ നമ്പൂതിരി മാസ്റ്ററെ കൊളായ് എ.എല്‍.പി.സ്‌കൂള്‍ കുട്ടികള്‍ ആദരിച്ചു.

1995 ല്‍ ആണ് ഇദ്ദേഹത്തിന് രാഷ്ട്രപതിയില്‍ നിന്ന് മികച്ച അധ്യാപകനുള്ള അവാര്‍ഡ് ലഭിക്കുന്നത്.
പെരിങ്ങളം സ്വദേശിയായ ഇദ്ദേഹം അധ്യാപക ജീവിതത്തിന് ശേഷവും സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ നിറസാന്നിദ്ധ്യമാണ്. മികച്ച ഒരു ഭാഷാ പണ്ഡിതന്‍കൂടിയായ ഇദ്ദേഹത്തിനെ വീട്ടിലെത്തിയാമ് കൊച്ചുകുട്ടികല്‍ ആദരിച്ചത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!