തിരുവനന്തപുരം വെങ്ങാനൂരില്‍ കാറിന് തീപ്പിടിച്ച് അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. വെങ്ങാനൂര്‍ അയ്യങ്കാളി സ്‌കൂളിന് മുന്നിലാണ് അപകടമുണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. വിഴിഞ്ഞം പോലീസും സ്ഥലത്തുണ്ട്.
ഡ്രൈവറുടെ മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയില്‍ ആണ് കണ്ടെത്തിയത്. KL 05 3686 എന്ന നമ്പറിലുള്ള കാറാണ് കത്തി നശിച്ചത് ഏറ്റുമാനൂര്‍ സ്വദേശി കുര്യന്‍ എന്നയാളാണ് മരിച്ചതെന്ന് സൂചന.
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

