Kerala

സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സന്ദീപ് നായർ മുഖ്യ സാക്ഷിയാകാൻ സന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രധാന വഴിത്തിരിവ്. കേസിലെ മുഖ്യപ്രതി സന്ദീപ് നായർ മുഖ്യ സാക്ഷിയാകാൻ സന്നദ്ധത അറിയിച്ചു. നേരത്തെ കേസിൽ സന്ദീപ് നായർ മുഖ്യസാക്ഷിയാകുമെന്ന് സൂചനകളുണ്ടായിരുന്നു.

എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണം വരുന്നത് ഇപ്പോഴാണ്. മാപ്പ് സാക്ഷിയാകാൻ സന്നദ്ധത അറിയിച്ചതിന് പുറമേ കുറ്റസമ്മതം നടത്താൻ തയ്യാറാണെന്നും സന്ദീപ് നായർ കോടതിയിൽ വ്യക്തമാക്കി.
എൻഐഎ കോടതിയിലാണ് സന്ദീപ് ഇക്കാര്യം അറിയിച്ചത്. മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകാൻ തയ്യാറാണെന്നും സന്ദീപ് നായർ പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!