News

കുന്ദമംഗലം മണ്ഡലത്തില്‍ റോഡ് പ്രവൃത്തികള്‍ക്ക് 191 ലക്ഷം രൂപയുടെ ഭരണാനുമതി

കുന്ദമംഗലം; കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ റോഡ് പ്രവര്‍ത്തികള്‍ക്ക് 191 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.

കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട പൊയ്യ കൂടത്താല്‍ റോഡ്, ചുണ്ടിക്കുളം അരിയില്‍ റോഡ്, കുന്നുമ്മല്‍താഴം കോട്ടാംപറമ്പ് റോഡ്, തിരുത്തിപള്ളി കല്ലറകോളനി റോഡ്, പൊയ്യ കക്കോട്ടിരി പിലാശ്ശേരി റോഡ്, മുത്തപ്പന്‍തറ വടക്കേച്ചാല്‍ റോഡ,് ഓവുങ്ങര തല്ലശ്ശേരി റോഡ്, വെസ്റ്റ് പിലാശ്ശേരി മാരിയോട് റോഡ്, വാഴപറമ്പ് പിലാശ്ശേരി റോഡ്, കണക്കഞ്ചേരി റോഡ്, തിരുത്തിമ്മല്‍പള്ളി ഇടവഴി, പൊറ്റമ്മല്‍ ഫുട്പാത്ത്, മുണ്ടക്കല്‍ കുട്ടമ്പ്രക്കുന്ന് കോളനി റോഡ് പിലാശ്ശേരി, നമ്പിടിപറമ്പത്ത് കൊല്ലരുക്കണ്ടി റോഡ്, പന്തലാംപറമ്പ് കണിയാത്ത് റോഡ് കോണ്‍ക്രീറ്റ്, തച്ചോറക്കല്‍ ഫുട്പാത്ത്.

ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട മുണ്ടപ്പുറം ചൂലൂര്‍ റോഡ്, കണ്ണംപൊയില്‍ റോഡ്, കല്ലുമ്പുറം തോട്ടോളിക്കടവ് റോഡ്, ഈസ്റ്റ് മലയമ്മ മലയമ്മ വായനശാല റോഡ്, സബ് രജിസ്ട്രാര്‍ ഓഫീസ് കൊക്കഞ്ചേരി റോഡ്, ഏരിമല തേവര്‍വട്ടം റോഡ്, സങ്കേതം വെള്ളലശ്ശേരി റോഡ്, മുന്നൂര്‍ തോട്ടമുറി അടുക്കത്തില്‍ റോഡ്, തട്ടാശ്ശേരി കുട്ടൂളിപറമ്പ് വൈദ്യരങ്ങാടി റോഡ്, കുറ്റിക്കുളം മണ്ണാറക്കല്‍ റോഡ്, പൂളപറമ്പ് മേക്കുന്നത്ത് റോഡ്.

മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട കുറ്റിക്കടവ് കണ്ണിപറമ്പ് റോഡ്, വെളുത്തേടത്ത്താഴം ചോലക്കല്‍ റോഡ്, പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട കരിയാത്തന്‍കാവ് പുളിക്കല്‍താഴം റോഡ്, എ.എം.എല്‍.പി സ്‌കൂള്‍ വെള്ളിപറമ്പ റോഡ്, മഞ്ഞൊടി ചെറുകുളത്തൂര്‍ ഈസ്റ്റ് കോളനി ചാലിപ്പാടം റോഡ്, ചെറുകുളത്തൂര്‍ എസ് വളവ് കിഴക്കുംപാടം മഞ്ഞൊടി റോഡ്, കട്ടയാട്ടുമീത്തല്‍ കള്ളാടിച്ചോല റോഡ്, ചിന്നന്‍ നായര്‍ റോഡ്, ബാങ്ക് ചാലിപ്പാടം റോഡ്, പുതിയോട്ടില്‍ രാരിച്ചന്‍വീട് റോഡ്, തിരുപറമ്പത്ത് പറയരുകണ്ടി പുറായില്‍ പാത്ത്വേ, ഗോശാലിക്കുന്ന് കുറ്റിപ്പാടം റോഡ്, പാണിയത്ത് നെല്ലിശ്ശേരി റോഡ്, ഭൂമിയിടിഞ്ഞകുഴി അരിയോറ എസ്റ്റേറ്റ് റോഡ്, പള്ളിത്താഴം ചാലിയാര്‍ റോഡ്.

പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട പുത്തൂര്‍മഠം പഴഞ്ചീരിതാഴം റോഡ്, ഇളമന കോരംപറമ്പ് റോഡ്, അലുവങ്ങല്‍താഴം ഇട്ട്യേലിക്കുന്ന് റോഡ്, നെച്ചിയില്‍താഴം ചെനപ്പാറക്കുന്ന് റോഡ്, പെരുമണ്ണ മുണ്ടുപാലം റോഡ്, ചെമ്പയില്‍താഴം കുയ്യില്‍തൊടിക റോഡ്, പൂവ്വാട്ടുപറമ്പ ചേപ്പാല്‍ത്താഴം റോഡ്, വള്ളിക്കുന്ന് മേലെതേവര്‍കണ്ടി സാംസ്‌കാരിക നിലയം ക്രോസ് റോഡ്, കരിങ്ങാഞ്ചേരി പെരിങ്ങാട്ട്പറമ്പ് ഫുട്പാത്ത്, ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട തലപ്പണ പാറമ്മല്‍ റോഡ്, ചന്ദനാട്ടുപാടം റോഡ്, വട്ടക്കാട്ട് ഒളവണ്ണ ബാങ്ക് റോഡ്, പൊക്കനാരിതാഴം റോഡ്, അത്താണി ഉള്ളാട്ടില്‍ റോഡ്, ഒടുമ്പ്ര പഴയ റോഡ്, കുന്നംകുളങ്ങര പുവത്താലി റോഡ്, തൈപാടം മാവോളി റോഡ്, വാരപ്പുറത്ത്മീത്തല്‍ ഫുട്പാത്ത്, എന്നീ റോഡ് പ്രവൃത്തികള്‍ക്കായാണ് ഫണ്ട് അനുവദിച്ചിട്ടുളളതെന്നും എം.എല്‍.എ അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!