പുവ്വാട്ടുപറമ്പ്: എരഞ്ഞിക്കല്‍ പരേതനായ ഏനി ഹാജിയുടെ ഭാര്യ ഉമ്മത്തി ഹജ്ജുമ്മ ( 83) നിര്യാതയായി.
മക്കള്‍ : ഇ.മുഹമ്മദ് റഷീദ് ( മദ്രസത്തുല്‍ ഇര്‍ഷാദിയ്യ ജനറല്‍ സെക്രട്ടറി) , ഇ.അബ്ദുറസാഖ് (എരഞ്ഞിക്കല്‍ സെയില്‍സ് കോര്‍പ്പറേഷന്‍ ,പുവ്വാട്ടു പറമ്പ് ) , ഇ.അബ്ദുസ്സലാം ( പന്ത്രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട്) , ആമിന . മരുമക്കള്‍ : മുഹമ്മദ് വരിട്ട്യാക്കല്‍ , സല്‍മത്ത് വാഴക്കാട് , സാഹിറ തിരൂര്‍, സാജിത പെരുമണ്ണ.