കുറ്റിക്കാട്ടൂര്‍: പൈങ്ങോട്ടുപുറം പാടിയംപറമ്പത്ത് പരേതനായ ചാപ്പണ്ണിനായരുടെയും പാര്‍വ്വതി അമ്മയുടെയും മകന്‍ കുട്ടികൃഷ്ണന്‍ നായര്‍(83) നിര്യാതനായി.
ഭാര്യ: പരേതയായ കിഴക്കേവളപ്പില്‍ പത്മാവതി അമ്മ.
മക്കള്‍: ശശികുമാര്‍(ബിസിനസ്സ്), ഗീത, രവീന്ദ്രന്‍(കെവിആര്‍ അസ്സോസിയേറ്റ്‌സ്), മരുമക്കള്‍: ഗീത കണ്ണിപറമ്പ്, രാജഗോപാലന്‍(ഡോക്യുമെന്റ് റൈറ്റര്‍), ജിജിന അത്താണിക്കല്‍,
സഹോദരങ്ങള്‍: ഭാസ്‌കരന്‍ നായര്‍, മാധവന്‍ നായര്‍, ശ്രീദേവി, ജനാര്‍ദ്ദനന്‍, ശ്രീധരന്‍, പരേതനായ ദാക്ഷായണി അമ്മ, വേലായുധന്‍ നായര്‍, നാരായണന്‍ നായര്‍, ശാന്തകുമാരി,