Local

കുരിക്കത്തൂര്‍ എരോത്തടത്തില്‍ രാമനുണ്ണി നായര്‍ അന്തരിച്ചു.

കുന്നമംഗലം: കുരിക്കത്തൂര്‍ എരോത്തടത്തില്‍ രാമനുണ്ണി നായര്‍ 94 വയസ്സ് അന്തരിച്ചു.
ഭാര്യ തങ്കമണി അമ്മ.
മക്കള്‍: പത്മജം, മുരളീധരന്‍ (റിട്ടയേര്‍ഡ് സ്റ്റേഷന്‍ മാസ്റ്റര്‍ റെയില്‍വേ), സുധാകരന്‍ പയമ്പ്ര (റിട്ടയേര്‍ഡ് സെയില്‍ ടാക്‌സ് ), അരവിന്ദന്‍ (ജൂനിയര്‍ സൂപ്രണ്ട് ഗ്രാമവികസന വകുപ്പ്), ശ്രീനിവാസന്‍ (ജൂനിയര്‍ സൂപ്രണ്ട് പഞ്ചായത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ),
മരുമക്കള്‍ :പരേതനായ ചന്തുകുട്ടി നായര്‍, പ്രഭാവതി, സജിത, ഷീബ, സീന, സംസ്‌കാരം വൈകീട്ട് ( 30/07/2019) 6.30ന് വീട്ടുവളപ്പില്‍

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!