Local

നല്ലളത്ത് ട്രാവല്‍സിന് തീപ്പിടിച്ച് ഉടമ വെന്ത് മരിച്ചു

കോഴിക്കോട്: നല്ലളം പോലീസ് സ്റ്റേഷനു സമീപം കണ്ണന്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് സ്ഥാപനത്തില്‍ തീപിടിച്ച് സ്ഥാപന ഉടമ മരിച്ചു. കത്തിക്കരിഞ്ഞ നിലയിലാണ് സ്ഥാപന ഉടമയുടെ മൃതദേഹം പോലീസിന് ലഭിച്ചത്. അരീക്കോട് സ്വദേശി സ്വരൂപ് കുമാര്‍ (52) ആണ് മരിച്ചത്.

തീപിടുത്തം നടന്ന വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് മീഞ്ചന്ത ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ കത്തിക്കരിഞ്ഞ സാധനങ്ങള്‍ക്കിടയില്‍ നിന്ന് രക്തം കിനിഞ്ഞിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!