Kerala

കൊടുവള്ളിയിൽ മുനിസിപ്പാലിറ്റിയിൽ 20 പേർക്കും മടവൂർ ഗ്രാമപഞ്ചായത്തിൽ 5 പേർക്കും കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് : കൊടുവള്ളിയിൽ 20 പേർക്കും മടവൂർ ഗ്രാമ പഞ്ചായത്തിൽ അഞ്ചു പേർക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് കൊടുവള്ളി മുനിസിപ്പാലിറ്റിയ്ക്ക് കീഴിൽ കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനയിലാണ് 20 പേരുടെ ഫലം പോസിറ്റീവ് ആയിരിക്കുന്നത്.150 പേരിൽ നടത്തിയ പരിശോധനയിൽ 60 ഓളം പരിശോധന ഫലങ്ങൾ മാത്രമേ പുറത്ത് വന്നിട്ടുള്ളൂ. ഇനി 90 പേരുടെ റിസൾട്ട്‌ കൂടി വരാനുണ്ട്.

ഡിവിഷൻ 30 ൽ – 6, പേർക്കും, ഡിവിഷൻ 24 ൽ 3 പേർക്കും, 22,29,36 ഡിവിഷനുകളിൽ രണ്ടു പേർക്ക് വീതവും ഡിവിഷൻ 2,9,11,25,26 എന്നിവിടങ്ങളിൽ ഓരോത്തർക്കു വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം മടവൂർ പഞ്ചായത്തിന് കീഴിൽ നടത്തിയ 120 കോവിഡ് ടെസ്റ്റുകളിൽ 96 പരിശോധന ഫലം പുറത്ത് വന്നപ്പോൾ അഞ്ചു പേരുടെ പരിശോധനഫലം പോസിറ്റീവായി. 24 പരിശോധനകൾ കൂടി വരാനുണ്ട്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!