Local News

കേന്ദ്ര സർക്കാർ കർഷക വിരുദ്ധ ബില്ലിനെതിരെ ലോക്താന്ത്രിക് ജനതാദള്‍ കുന്ദമംഗലത്ത് ധർണ്ണ നടത്തി

കുന്ദമംഗലം: കേന്ദ്ര സർക്കാർ കർഷക വിരുദ്ധ ബില്ലിനെതിരെ ലോക്താന്ത്രിക് ജനതാദള്‍ കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം ബി എസ് എൻ എൽ ഓഫീസിൽ മുമ്പിൽ ധർണ്ണ നടത്തി.

പി സജീവ്കുമാർ സ്വാഗതം പറഞ്ഞു രാജൻ മാബാറ്റച്ചാലിൽ അധ്യക്ഷത വഹിച്ചു ലോക്താന്ത്രിക് യുവ ജനതാദള്‍ ദേശീയ പ്രസിൻഡന്റ് സലീം മടവൂർ ധർണ്ണ ഉത്ഘാടനം ചെയ്‌തു
പി മധു മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി കെ. കെ സദാനന്ദൻ, എൻ കേളൻ, കെ. എം ചന്ദ്രൻ, റഷീദ് മാസ്റ്റർ, സുധീഷ് പുൽക്കുന്നുമ്മൽ, സി രാജൻ,ബിനു ടി. പി, വിനയകുമാർ കടവത്ത് എനിവർ സംസാരിച്ചു എൻ. ഗിരീഷ്, സുനികുമാർ, ഷാബുരാജ്, എനിവർ നേതൃത്വം നൽകി

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!