കുന്ദമംഗലം: കളന്‍തോട് അല്‍ഹുദാ കമ്മിറ്റിയും എ സി എസ് ബീരാന്‍ മുസ്ലിയാര്‍ സ്മാരക ദര്‍സും ചേര്‍ന്ന് സമാഹരിച്ച പ്രളയ ബാധിതര്‍ക്കുള്ള കിറ്റും നിസ്‌കാരക്കുപ്പായവു0 ധനസഹായവും അല്‍ ഹുദാ ഡയറക്ടര്‍ എ സി എസ് ശാഫി നിസാമിയു0 പ്രസിഡന്റ് ടി പി അഹമ്മദ് കുട്ടി ഹാജിയും ചേര്‍ന്ന് കേരള മുസ്ലി0 ജമാഅത്ത് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുറഹ്മാന്‍ ബാഖവി, എസ് വൈ എസ് ജില്ലാ സെക്രട്ടറി കബീര്‍ എളേറ്റില്‍ എന്നിവര്‍ക്ക് കൈമാറി.
1200 നിസ്‌ക്കാര കുപ്പായം,800 കിറ്റുകള്‍,750 കുടുംബങ്ങള്‍ക്ക് ധനസഹായം എന്നിവയാണ് നല്‍കിയത്. അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, എ പി അന്‍വര്‍ സ്വാദിഖ് സഖാഫി, സയ്യിദ് ഹാശിം തങ്ങള്‍, ഇബ്‌റാഹീം സഖാഫി താത്തൂര്‍, വി പി നാസര്‍ സഖാഫി കരീറ്റിപ്പറമ്പ്, കുട്ടിഹസ്സന്‍ മാസ്റ്റര്‍, ജുനൈദ് സഖാഫി പുള്ളാവൂര്‍, മുഹിയിദ്ധീന്‍ കോയ സഖാഫി പുള്ളന്നൂര്‍, ജഅ്ഫര്‍ കൈതപ്പൊയില്‍, ഇമ്പിച്ചിക്കോയ മാസ്റ്റര്‍, സുലൈമാന്‍ പിലാശ്ശേരി, ടി പി ഹുസൈന്‍ മുസ്ലിയാര്‍, ടി പി മുഹമ്മദ്, ടി കെ അബ്ദുല്‍ അസീസ്, യൂനുസ് സഖാഫി, ടി ടി കുഞ്ഞാലി ഹാജി, ബുസ്താന്‍ അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രളയത്തില്‍ തകര്‍ന്ന . ഫോട്ടോ.കളന്‍ തോട് അല്‍ ഹുദയും, ദര്‍സ് കമ്മറ്റിയും ചേര്‍ന്ന് സമാഹരിച്ച വിഭവങ്ങള്‍ ടി.കെഅബ്ദുറഹിമാന്‍ ബാഖവി ഏറ്റുവാങ്ങുന്നു.