Kerala

ഗൾഫ് രാജ്യങ്ങളിൽ ട്രൂനാറ്റ് അംഗീകരിച്ചില്ല ടെസ്റ്റുകൾ ഒഴിവാക്കി പ്രവാസികളെ സർക്കാർ അടിയന്തരമായി നാട്ടിലെത്തിക്കണം പി കെ കുഞ്ഞാലിക്കുട്ടി

ന്യൂ ഡൽഹി : ട്രൂ നാറ്റ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധന ഗൾഫ് രാജ്യങ്ങളിൽ പ്രായോഗികമല്ലെന്ന് വിദേശ രാജ്യങ്ങൾ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം. ഇക്കാര്യം കത്തിലൂടെ കേരള ചീഫ് സെക്രട്ടറിയെ കേന്ദ്ര സർക്കാർ അറിയിച്ചു. വിദേശ കാര്യമന്ത്രാലയം എംബസികളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് സംസ്ഥാന സർക്കാരിനെ കേന്ദ്രം അറിയിച്ചു.

നിലപാടിൽ മുസ്ലിം ലീഗ് നേതാവും എം പി യുമായ പി കെ കുഞ്ഞാലിക്കുട്ടി പ്രതികരണവുമായി രംഗത്തെത്തി. രാജ്യങ്ങളിലെ ആരോഗ്യ വകുപ്പ് അംഗീകരിക്കാത്ത പരിശോധന സംവിധാനം ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രം ഇളവ് അനുവദിക്കുക എന്നത് പ്രയോഗികമല്ല, ഇതെല്ലാം അറിഞ്ഞുകൊണ്ട് പരിശോധനക്ക് സംവിധാനം ഏർപ്പെടുത്തും എന്ന സർക്കാരിന്റെ വിശദീകരണം പ്രവാസികളോടുള്ള വഞ്ചനയെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ടെസ്റ്റുകൾ ഒഴിവാക്കി പ്രവാസികളെ അടിയന്തിരമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊള്ളണമെന്നും അദ്ദേഹം അറിയിച്ചു .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!