Local

കേരളത്തിലെ ബിവേറജ് ഔട്ട് ലെറ്റുകള്‍ അടച്ച് പൂട്ടണം – സനൂജ് കുരുവട്ടൂര്‍

കോവിഡ് 19 സംസ്ഥാനത്ത് ഭീതി പടരുന്ന സാഹചര്യത്തില്‍ മദ്യശാലകള്‍ അടച്ച് പൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറവണമെന്ന് KSU ജില്ലാ സെക്രട്ടറി സനൂജ് കുരുവട്ടൂര്‍.
എല്ലാവരും ജാഗ്രത പാലിക്കണമെന്ന് പറയുന്ന സര്‍ക്കാര്‍ കള്ള് ഷാപ്പ് ലേലം നടത്തുന്നത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ്
എല്ലാ ജനങ്ങളെയും സുരക്ഷിതമാക്കേണ്ടസര്‍ക്കാര്‍ നാടിന് അപമാനമായി മാറുന്ന സാഹചര്യമാണ് കാണാന്‍ കഴിയുന്നത് എ്ന്നും അ്‌ദ്ദേഹം പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!