Local

ചൊവ്വാഴ്ച പാല്‍ സംഭരണമുണ്ടാവില്ല; മില്‍മ

കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളെടുത്ത നടപടികളുടെ ഭാഗമായി മലബാറിലെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ മില്‍മയുടെ പാല്‍ വിപണനം ഗണ്യമായി കുറഞ്ഞരിക്കയാണ്. എന്നാല്‍ ക്ഷീര സംഘങ്ങളിലെ പാല്‍ സംഭരണം വര്‍ദ്ധിച്ചികൊണ്ടിരിക്കയുമാണ്. ഈ സാഹചര്യത്തില്‍ 2020 മാര്‍ച്ച് 24 ന് ചൊവ്വാഴ്ച രാവിലെയും വൈകുന്നേരവും ക്ഷീര സംഘങ്ങളില്‍ നിന്നും പാല്‍ സംഭരിക്കുകയില്ലെന്ന് മലബാര്‍ മേഖലാ യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എം. വിജയകുമാരന്‍ അറിയിച്ചു. പാല്‍ വിപണന സാധ്യതകള്‍ കുറഞ്ഞുവരുന്ന സാഹചര്യം കണക്കിലെടുത്ത് വരും ദിവസങ്ങളിലും സംഭരണത്തില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഉണ്ടായേക്കാവുന്നതാണെന്നും അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!