കിഴക്കോത്ത് :കിഴക്കോത്ത് പകലേടത്ത് നടുവിലക്കണ്ടി താമസിക്കും പുത്തന്‍വീട്ടില്‍ മൂസ്സ ( 68 )നിര്യാതനായി മക്കള്‍: സിദ്ദീഖ് , നാസര്‍, സക്കീര്‍ ,റൈഹാനത്ത് ,റഹ്മത്ത്, ജാമാതാക്കള്‍: അഷ്‌റഫ്, സാലി, മുബീന, ഷംസീന, മുഹ്‌സിന, സഹോദരങ്ങള്‍: മുഹമ്മദ്, ഫാത്തിമ കോഴിശ്ശേരി മയ്യത്ത് നിസ്‌കാരം ഇന്ന് ( 22/7/19 ) ഉച്ചക്ക് ഒരു മണിക്ക് കിഴക്കോത്ത് ജുമുഅത്ത് പള്ളിയില്‍.