Kerala

മന്ത്രി സുനിൽ കുമാർ കോവിഡ് നിരീക്ഷണത്തിൽ

തിരുവനന്തപുരം : കഴിഞ്ഞ ദിവസം ആരോഗ്യ ഉദ്യോഗസ്ഥയ്ക്കു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവർ പങ്കെടുത്ത യോഗത്തിൽ ചേർന്ന സംസ്ഥാനത്തെ കൃഷിമന്ത്രി വി എസ്‌ സുനിൽകുമാർ നിരീക്ഷണത്തിൽ. മന്ത്രിയുടെ നേതൃത്വത്തിൽ ജൂൺ 15 ന് തൃശൂർ കോർപ്പർേഷൻ ഓഫീസിലാണ്‌ യോഗം നടന്നത്. ഇതിൽ ഉദ്യോഗസ്ഥ പങ്കാളിയാവുകയായിരുന്നു.

നിലവിൽ തിരുവനന്തപുരത്താണ്‌ മന്ത്രിയുള്ളത്‌. യോഗത്തിൽ പങ്കെടുത്ത എല്ലാവരും നിരീക്ഷണത്തിൽ പോകണം. തൃശൂർ കോർപ്പറേഷനിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്‌ഥക്ക്‌ ആണ്‌ അസുഖം ബാധിച്ചത്‌. എവിടെനിന്നാണ്‌ രോഗം ബാധിച്ചത്‌ എന്ന്‌ അറിയില്ല .അതേസമയം കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളിക്കും ആരോഗ്യവിഭാഗത്തിലെ ക്ലർക്കിനും രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്‌.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!