Local

കലാലയ ഓർമ്മകൾ വീണ്ടെടുക്കാൻ ഇതാ ഒരു ഗെറ്റുഗെതെർ

കലാലയ ജീവിതാനുഭവം വീണ്ടും ഓർമയിലേക്ക് കൊണ്ടുവരാൻ മർക്കസ് ഐടിഐ ഗെറ്റുഗെതെർ സംഘടിപ്പിക്കുന്നു. 25-10-2019 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 നടക്കുന്ന പരിപാടിയിൽ 2001-2003 ബാച്ചിലെ ഐടിഐ, വയർ മാൻ എൻസിവിടി സഹപാഠികൾ ഒന്നിക്കും.

വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന ഈ ഗെറ്റുഗെതെർ പരിപാടിയിൽ മർകസ് ITI ഔഡിറ്റോറിയം വേദിയാകും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!