Trending

കോഴിക്കോട് മീൻമുട്ടിയിൽ ഉരുൾപൊട്ടൽ

കോഴിക്കോട് : ജില്ലയിൽ മഴ കനത്തത് തുടർന്ന് കക്കയത്ത് ഉരുൾപൊട്ടൽ. കരിയത്തും പാറ മീൻമുട്ടിയിലാണ് ഇന്ന് പുലർച്ചെ ഉരുൾ പൊട്ടിയത്. മലയോര മേഖലയിൽ നിലവിൽ മഴ കനക്കുകയാണ്. പ്രളയ സാധ്യത കണക്കിലെടുത്ത് സർക്കാർ ഇതിനോടകം ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകി കഴിഞ്ഞു.

ക​ക്ക​യത്ത് കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസം പവർ ഹൌസിനരികെ ഉരുൾപൊട്ടിയിരുന്നു. മലയോര മേഖല കടുത്ത ജാഗ്രതയിലാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!