കാരന്തൂർ: മർകസ് മാനേജർ എ.സി കോയ മുസ്‌ലിയാർ (61) നിര്യാതനായി. റൈഹാൻ വാലി (ഓർഫനേജ്). പതിമംഗലം കല്ലുമുട്ടയിൽ താമസിക്കും അരിച്ചോലയിൽ സ്വദേശിയാണ് . ഭാര്യ: അലീമ മക്കൾ: ഇസ്മായിൽ ഷാർജ , ഹബീബ , ലബീബ . മയ്യിത്ത് നമസ്കാരം വൈകീട്ട് 4മണിക്ക് മർകസിൽ വെച്ച് മയ്യിത്ത് നമസ്കാരം നടക്കും. പിനീട് 5മണിക്ക് ചൂലാംവയൽ മഹല്ല് ജുമാ മസ്ജിദിൽ