കുന്ദമംഗലം: ഇരൂപത്തൊമ്പത് വർഷത്തിന് ശേഷം അവർ
ഒത്തുകൂടി സ്കൂളിലെ പഠനം കാല ഓർമ്മകൾ പങ്കുവെച്ചു.
കൊടുവള്ളി ഗവർമെന്റ് ഹൈസ്കൂളിൽ പത്താംതരത്തിൽ പഠിച്ചിരുന്ന 40 പേരുടെ കൂട്ടാഴ്മയായ റീ. യൂനിയൻ മെമ്പർമാരുടെ കുടുംബങ്ങളാണ് ഒരു വട്ടം കൂടി ഒത്തുചേർന്നത്.പരിപാടിയിൽ മക്കളുടെ കലാപ്രകടനങ്ങളൂം അരങ്ങേറി. കുന മംഗലത്തെ അജ്‌വ ഹോട്ടലിലായിന്നു ചടങ്ങ്
ജിജിത് സ്വാഗതം പറഞ്ഞു. എൽ.വി. ബാബു അദ്ധ്യക്ഷത വഹിച്ചു. കബീർ പന്തീർപാടം തുടങ്ങിയവർ സംസാരിച്ചു.