Local

പൈങ്ങോട്ടു പുറത്ത് 15 ലക്ഷം രൂപയുടെ കുളം നിർമാണത്തിന് തുടക്കം കുറിച്ചു

കുന്ദമംഗലം : ഗ്രാമപഞ്ചായത്തിന്റെ കീഴിൽ ചേരിക്കമ്മെൽ സ്വദേശി ഉണ്ണിമോയി വെളുത്തടത്ത് സൗജന്യമായി നൽകിയ ഭൂമിയിൽ കുളം നിർമ്മാണത്തിന് തുടക്കം കുറിച്ചു. പഞ്ചായത്തിനായി വിട്ടു നൽകിയ 5.1/4 സെന്റ് സ്ഥലത്താണ് നിർമ്മാണം ആരംഭിക്കുന്നത്.


എൻ .ആർ .ഇ ജി .എസ്. പദ്ധതി പ്രകാരമാണ് പുതിയ സംരംഭം. ഏക്കർ കണക്കിന് കൃഷിഭൂമി കൃഷി യോഗ്യമാകുന്നതിനും നീന്തൽ ആവശ്യത്തിനും ആണ്‌ 15. ലക്ഷം പ ചിലവിൽ കുളം നിർമ്മിക്കുന്നത്. നിർമാണ ഉദ്വാഘാടനം വാർഡ് മെമ്പർ ഷമീന വെള്ളകാട്ടു തുടക്കം കുറിച്ചു.

ബ്ലോക്ക്‌.ബി.ഡി.ഒ.പ്രിയ. എൻ .ആർ .ഇ. ജി .എസ് ഡാനിഷ് . എൻ .പി .സ്ഥലം വെളുത്തടത്തു ഉണ്ണിമോയി.ഹാജി കുളം കമ്മിറ്റി ചെയർമാൻ അബൂബക്കർ ഹാജി, കൺവീനർ ഫൈസൽ കിഴക്കായിൽ, മുൻ മെമ്പർ. സാമികിഴക്കയിൽ, അബ്ദുൽ ഗഫൂർ, പോക്കർ, മൻസൂർ, നസീർ ബീരാൻ കോയ, തൊഴിൽ ഉറപ്പ് തൊഴിലാളികൾ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!