Local News

സാമൂഹിക അകലം പാലിച്ചും, അറിവിന്റെ ചങ്ങല ഉറപ്പിക്കാം” സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഠനത്തിനൊരുങ്ങി പ്ലസെന്റ് ഇംഗ്ലീഷ് സ്കൂൾ

ഓമശ്ശേരി : കോവിഡ് 19 മഹാമാരി ജന ജീവിതത്തിൽ അനിശ്ചിതത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചു വ്യാപനം തുടരുന്നത് വിദ്യാഭ്യാസപ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്ന സാഹചര്യത്തിൽ. പ്ലെസെന്റ് ഇംഗ്ലീഷ് സ്കൂൾ ഇതൊഴിവാക്കുന്നതിനു നൂതന സാങ്കേതിക വിദ്യ സന്ദർഭോചിതമായി ഉപയോഗപ്പെടുത്തി പ്ലെസെന്റ് ഓൺലൈൻ ലേർണിംഗ് എൻവിറോണ്മെന്റ് (POLE) എന്ന പേരിൽ പുതിയ പദ്ധതിക്ക് രൂപം നൽകി.

സ്കൂൾ പ്രവർത്തനങ്ങൾ തുടങ്ങാൻ വൈകാനിടയുള്ള സാഹചര്യത്തിൽ വീട്ടിലിരുന്നു തന്നെ സുരക്ഷിതമായി പഠന പ്രവർത്തങ്ങളിൽ ഏർപ്പെടാനുള്ള അവസരം ജൂൺ 1 മുതൽ തന്നെ സ്കൂൾ ആസൂത്രണം ചെയ്തിട്ടുണ്ട്. നിങ്ങളുടെ കുട്ടികൾക്കും ഈ അവസരം ലഭ്യമാണ്.


മോണ്ടിസ്സോറി മുതൽ 9 വരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനം സ്കൂൾ തുടങ്ങി കഴിഞ്ഞു. മലബാറിലെ മികച്ച സ്ക്കൂളുകളിൽ മുൻ നിരയിലുളള പ്ലെസെന്റ് സ്കൂളിനൊപ്പം ചേരാൻ ആഗ്രഹിക്കുന്നർക്ക് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ് .

For online registration:
https://docs.google.com/forms/d/e/1FAIpQLSc2dW76eqA3H_7aQUKhnr_4m6mQ7Myo7dG7qzegrPFqg5UO1w/viewform?usp=sf_link

For more details:
04952283144
04952283155
9447081323

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!