കുന്ദമംഗലത്ത് ഇന്ന് 6 പേര്‍ക്ക് കോവിഡ്

0
212
Novel coronavirus is human-made, says Australia study - The Week

കുന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 6 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടത്തിയ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ പരിശോധനകളിലാണ് 6 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.ആകെ 46 ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റും 93 ആന്റിജന്‍ ടെസ്റ്റും ആണ് നടന്നത്.

വാര്‍ഡ് തിരിച്ചുള്ള കണക്ക്= 4-1, 8-1, 11-1, 12-1, 22-1, 23-1

LEAVE A REPLY

Please enter your comment!
Please enter your name here