Kerala Local

കോഴിക്കോട് ജില്ലയില്‍ 536 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 536 പേര്‍ക്ക് കോവിഡ്
രോഗമുക്തി 240

ജില്ലയില്‍ ഇന്ന് 536 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 7 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവായത്. 32 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 485 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 4108 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 240 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 7

ഫറോക്ക് – 3
കടലുണ്ടി – 1
കുന്ദമംഗലം – 1
തുറയൂര്‍ – 1
വടകര – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 12

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 ( അതിഥി തൊഴിലാളികള്‍)
കുന്ദമംഗലം – 2
ഫറോക്ക് – 1
ചെക്യാട് – 2
പേരാമ്പ്ര – 1
തമിഴ്‌നാട് സ്വദേശി – 2
ഡല്‍ഹി സ്വദേശി – 1 (അതിഥി തൊഴിലാളി)
കര്‍ണ്ണാടക സ്വദേശി – 1 (അതിഥി തൊഴിലാളി)

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 32

കോഴിക്കോട് കോര്‍പ്പറേഷന്‍ – 9
അത്തോളി – 1
ആയഞ്ചേരി – 2
ചങ്ങരോത്ത് – 1
ചെങ്ങോട്ടുകാവ് – 1
ചോറോട് – 1
ഫറോക്ക് – 1
കാരശ്ശേരി – 1
കൂരാച്ചുണ്ട് – 2
ഒളവണ്ണ – 3
ഒഞ്ചിയം – 2
പയ്യോളി – 1
രാമനാട്ടുകര – 1
താമരശ്ശേരി – 1
തിക്കോടി – 1
ഉണ്ണികുളം – 1
വടകര – 3

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 485

കോഴിക്കോട് കോര്‍പ്പറേഷന്‍ – 195 (ആരോഗ്യപ്രവര്‍ത്തകര്‍ -4)
( ബേപ്പൂര്‍ – 80, മീഞ്ചന്ത, കൊളത്തറ, നല്ലളം, പന്നിയങ്കര, കല്ലായി, റഹ്മാന്‍ ബസാര്‍, കുതിരവട്ടം, പാവങ്ങാട്, ഗോവിന്ദപുരം, നടുവട്ടം, കണ്ണഞ്ചേരി, തിരുവണ്ണൂര്‍, മാത്തറ, മാങ്കാവ്, ഫ്രാന്‍സിസ് റോഡ്, കുററിച്ചിറ, സെന്‍ട്രല്‍ മാര്‍ക്കററ്, പട്ടേല്‍ത്താഴം, എടക്കാട്, ചെലവൂര്‍, പുതിയങ്ങാടി, ചാലപ്പുറം, നടക്കാവ്, കുളങ്ങരപ്പീടിക, കുന്നുമ്മല്‍, മലാപ്പറമ്പ്, ഡിവിഷന്‍ 14, 16, 37, 43,54, 72)

വടകര – 42
ഫറോക്ക് – 23
ഒളവണ്ണ – 21
കൊയിലാണ്ടി – 21
കടലുണ്ടി – 20
ചോറോട് – 19
തലക്കുളത്തൂര്‍ – 19
തിക്കോടി – 18
കുന്ദമംഗലം – 14
മണിയൂര്‍ – 11
ഒഞ്ചിയം – 10
പയ്യോളി – 9
കീഴരിയൂര്‍ – 7
തുറയൂര്‍ – 6
പെരുമണ്ണ – 6
അത്തോളി – 4
കൂരാച്ചുണ്ട് – 4
നടുവണ്ണൂര്‍ – 3
ചെങ്ങോട്ടുകാവ് – 3
കൊടുവളളി – 3
ബാലുശ്ശേരി – 2
തിരുവളളൂര്‍ – 2
ഉണ്ണികുളം – 2
കക്കോടി – 2
രാമനാട്ടുകര – 2
മൂടാടി – 2
പെരുവയല്‍ – 2
ചക്കിട്ടപ്പാറ – 1
കാക്കൂര്‍ – 1
തൂണേരി – 1
വില്യാപ്പളളി – 1
നാദാപുരം – 1
കുരുവട്ടൂര്‍ – 1
മടവൂര്‍ – 1
മുക്കം – 1
ന•ണ്ട – 1
ഓമശ്ശേരി – 1
പനങ്ങാട് – 1
പേരാമ്പ്ര – 1
കൂടരഞ്ഞി – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 4108
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 195
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍
• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 190
• ഗവ. ജനറല്‍ ആശുപത്രി – 296
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 173
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 203
• ഫറോക്ക് എഫ്.എല്‍.ടി. സി – 128
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 342
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 113
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 144
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 66
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 5
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 94
• അമൃത എഫ്.എല്‍.ടി.സി. വടകര – 79
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 95
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 56
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 99
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 81
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 100
• എം.ഇ.എസ് കോളേജ്, കക്കോടി – 67
• ഇഖ്ര ഹോസ്പിറ്റല്‍ – 92
• ബി.എം.എച്ച് – 50
• മൈത്ര ഹോസ്പിറ്റല്‍ – 12
• നിര്‍മ്മല ഹോസ്പിറ്റല്‍ – 4
• ഐ.ഐ.എം കുന്ദമംഗലം – 125
• കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് – 86
• ഉണ്ണിക്കുളം എഫ്.എല്‍.ടി.സി – 11
• റേയ്‌സ് ഫറോക്ക് എഫ്.എല്‍.ടി.സി – 20
• എം.എം.സി ഹോസ്പിറ്റല്‍ – 184
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 47
• മററു സ്വകാര്യ ആശുപത്രികള്‍ – 121
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 385
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 58
(മലപ്പുറം – 14, കണ്ണൂര്‍ – 10, ആലപ്പുഴ – 01 , പാലക്കാട് – 01, തൃശൂര്‍ – 01,
തിരുവനന്തപുരം – 03, എറണാകുളം- 07, വയനാട് – 21)

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!