Local News

ജില്ലയില്‍ ഇതുവരെ 16,17,043 ടെസ്റ്റുകള്‍

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ നടത്തിയത് 16,17,043 പരിശോധനകള്‍. ഇതില്‍ 5,19368 ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകളും 9,51, 657 ആന്റിജന്‍ ടെസ്റ്റുകളും ഉള്‍പ്പെടും.
കഴിഞ്ഞയാഴ്ച ജില്ലയില്‍ ദിവസം ശരാശരി 7567 ടെസ്റ്റുകളാണ് നടത്തിയത്. ജില്ലയിലെ ആകെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.19 ശതമാനമാണ്. ദിനംപ്രതിയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടിയത് ഏപ്രില്‍ 19-നാണ്. 22.67 ശതമാനമായിരുന്നു ഈ ദിവസത്തെ നിരക്ക്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!