
കുന്ദമംഗലം: കാരന്തൂർ താഴെ ചേറ്റൂൽ പരേതനായ പോക്കർ കുട്ടിയുടെ ഭാര്യ:കദീജ ഹജ്ജുമ്മ (93) നിര്യാതയായി.
മക്കൾ:- പരേതനായ കോയസ്സൻ ഹാജി,മുഹമ്മദ് ഹാജി, ഉമ്മർ ഹാജി, അലി, ആയിഷ, സഫിയ, റുഖിയ്യ, സക്കീന. മരുമക്കൾ:- അബ്ദു, ബാവുട്ടി (ഇരുവരും കോട്ടാംപറമ്പ്), കുഞ്ഞിക്കോയ(പന്തീർപാടം), ഹുസ്സൈൻ (കാരന്തൂർ), പരേതയായ ഷരീഫ, സുബൈദ, നസീമ, ഫസീല.