Kerala

എന്‍ഐടിയില്‍ തത്വ’യ്ക്ക് തുടക്കമായി

കട്ടാങ്ങല്‍: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്രമേള ആയ എന്‍ഐടിയിലെ ‘തത്വ 2019’ ന് തുടക്കമായി. 3 ദിവസത്തെ പരിപാടിയില്‍ പതിനായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന വിവിധ മത്സരങ്ങള്‍, ചര്‍ച്ചകള്‍, പ്രഭാഷണം, ശാസ്ത്ര പ്രദര്‍ശനം തുടങ്ങി വിവിധ പരിപാടികളും വിവിധ എന്‍ഐടി, ഐഐടി, എന്‍ജിനീയറിങ് കോളജുകളില്‍ നിന്നുള്ള മികച്ച പ്രൊജക്ടുകളുടെ അവതരണവും നടക്കും.

സഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ സയന്‍സ് മുന്‍ ഡയറക്ടര്‍ ഡോ. ബികാഷ് സിന്‍ഹ ഉദ്ഘാടനം ചെയ്തു. എന്‍ഐടി ഡയറക്ടര്‍ ഡോ. ശിവാജി ചക്രവര്‍ത്തി ആധ്യക്ഷ്യം വഹിച്ചു.
റജിസ്ട്രാര്‍ റിട്ട. കേണല്‍ കെ.പങ്കജാക്ഷന്‍, ഡോ. എ.സാന്തിയാഗു, ഡോ. മധുകുമാര്‍, ഡോ. സുബ്രഹ്മണ്യന്‍ നമ്പൂതിരി, എ.എ.മുഹമ്മദ് അന്‍ഷാ എന്നിവര്‍ പ്രസംഗിച്ചു.തദ്ദേശീയമായി നിര്‍മിച്ച മുഖവും ശബ്ദവും തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ കഴിവുള്ള ഹ്യൂമനോയ്ഡ് റോബട് മിത്ര ഉദ്ഘാടന ചടങ്ങിലെ ആകര്‍ഷണമായി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!