Kerala National

ചന്ദ്രയാൻ 2 പൂർണ്ണ പരാജയം; തുറന്ന് പറഞ്ഞ് നമ്പി നാരായണൻ

ചന്ദ്രയാൻ രണ്ട് പൂർണ്ണ പരാജയമാണെന്ന് നമ്പി നാരായണാൻ. പദ്ധതിയുടെ ലക്ഷ്യം തൊണ്ണൂറ്റിയെട്ടു ശതമാനം കൈവരിച്ചുവെന്ന ഐഎസ്ആർഒയുടെ വാദം പൊള്ളയാണെന്നും ഐഎസ്ആർഒയുടെ വാദം പൊള്ളയാണെന്നും ബഹിരാകാശരംഗത്ത് ഏഷ്യൻ രാജ്യങ്ങൾ സഹകരിച്ച് പ്രവത്തിക്കേണ്ട സമയമായെന്നും നമ്പി നാരായണൻ കൊച്ചിയിൽ പറഞ്ഞു.

ചന്ദ്രന്റെ ഉപതരത്തിൽ സോഫറ്റ് ലാൻഡിങ് നടത്തുക എന്നതായിരുന്നു ചന്ദ്രയാൻ 2ന്റെ ലക്ഷ്യം എന്നാൽ ആ ലക്ഷ്യമാണ് പരാജയപ്പെട്ടത്. പക്ഷെ ജനങ്ങളുടെ മുന്നിൽ ചന്ദ്രയാൻ 2, 98.2 ശതമാനം വിജയകരമായിരുന്നുവെന്ന് ഐഎസ്ആർഒക്ക് എങ്ങനെ പറയാൻ കഴിഞ്ഞുവെന്ന് നമ്പി നാരായണൻ ചോദിച്ചു. പദ്ധതി നൂറുശതമാനം പരാജയമായിരുന്നവെന്ന് അംഗീകരിക്കുന്നതാണ് ഉചിതമെന്നും ഐഎസ്ആർഒയിലെ മുൻശാസ്ത്രഞ്ജൻ കൂടിയായ നമ്പി നാരായണൻ പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!