പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. നന്ദിഗ്രാമിന് പിന്നാലെ റെജി നഗറിലെയും സ്ഥാനാർഥി പത്രിക പിന്‍വലിച്ചു. തൃണമൂല്‍ കോൺഗ്രസ് സ്ഥാനാർഥി റബിഉല്‍ ആലം ആണ് പത്രിക പിന്‍വലിച്ചത്.
മമതയ്ക്ക് വീണ്ടും തിരിച്ചടി; റെജി നഗറിലെ സ്ഥാനാർഥി പത്രിക പിന്‍വലിച്ചു

