മൂന്നാര്‍ മാട്ടുപ്പെട്ടി എക്കോ പോയിന്റില്‍ ബസ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് ആണ് മറിഞ്ഞത്. പരിക്കേറ്റവരെ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്നു. തമിഴ്‌നാട് സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു; രണ്ട് മരണം
