Local

കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ ‘പാവങ്ങളുടെ പടയണി’ പഞ്ചായത്ത് തല സംഗമം സംഘടിപ്പിച്ചു

കുന്ദമംഗലം: കേന്ദ്ര സര്‍ക്കാറിന്റെ പക പോക്കലിനെതിരെ ക്ഷേമ കേരള സംരക്ഷണത്തിന് കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ നേതൃത്വത്തില്‍ കുന്ദമംഗലത്ത് ‘പാവങ്ങളുടെ പടയണി’ പഞ്ചായത്ത് തല സംഗമം സംഘടിപ്പിച്ചു. കെ എസ് കെ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് കെ ബാബു ഉദ്ഘാടനം ചെയ്തു. എം എം സുധീഷ് കുമാര്‍ സ്വാഗതവും,
കെ ഗംഗാധരന്‍ അധ്യക്ഷതയും വഹിച്ചു. ഏരിയാ പ്രസിഡണ്ട് കെ എം ഗണേശന്‍, ടി ശിവാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രവീന്ദ്രന്‍ പാറപ്പുറത്ത് നന്ദി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!