Local

ഹര്‍ത്താല്‍; സംയുക്ത സമരസമിതി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

പൗരത്വഭേദഗതി ബില്ലിനും പോലീസിന്റെ വിദ്യാര്‍ത്ഥി ആക്രമണങ്ങള്‍ക്കുമെതിരെ കുന്ദമംഗലത്ത് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി, ബിഎസ്പി, എസ്ഡിപിഐ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത് മുക്കം റോഡില്‍നിന്ന് ആരംഭിച്ച പ്രകടനം കുന്ദമംഗലം ടൗണ്‍ വലം വെച്ച് സമാപിച്ചു. പൗരത്വഭേദഗതി ബില്ലിനെതിരെ കേരളം ഒറ്റക്കെട്ടാവണമെന്ന സന്ദേശമുയര്‍ത്തിയാണ് പ്രകടനം നടന്നത്.

അന്‍വര്‍ സാദത്ത് ഇ.പി, കുഞ്ഞിമൊയ്ദീന്‍ കെ.പി, എം.ഡാനിഷ്, ഇ.പി ഉമ്മര്‍, അഷ്‌കാബ് ഷാ, ഫിര്‍നാസ് എ, സലീം കെ മേലേടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!