കുന്ദമംഗലം: കുരിക്കത്തൂര്‍ കരിമ്പയില്‍ ഷീബ (53) നിര്യാതയായി. ഭര്‍ത്താവ്: ഇരുമ്പടം കണ്ടിയില്‍ വേലായുധന്‍.പിതാവ്: പരേതനായ ഭാസ്‌കരന്‍, മാതാവ്: ലീല. . മക്കള്‍: നീതു,നിധിന്‍. മരുമക്കള്‍: നിധിന്‍ (കാരന്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്), രജ്ഞിത. സഹോദരങ്ങള്‍: പരേതനായ ബാബു , സുരേന്ദ്രന്‍, ശിവദാസന്‍, പ്രകാശന്‍. സംസ്‌ക്കാരം നാളെ ശനി വീട്ടുവളപ്പില്‍.
കുരിക്കത്തൂര്‍ കരിമ്പയില്‍ ഷീബ (53) നിര്യാതയായി
![](https://kunnamangalamnews.com/wp-content/uploads/2024/07/00.png)