കളം പിടിക്കാന്‍ ഇടത്-കോണ്‍ഗ്രസ് സഖ്യം; രാഹുൽ ഗാന്ധി ബംഗാളിലേക്ക്

0
130

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഏപ്രില്‍ 14 മുതല്‍ പശ്ചിമ ബംഗാളില്‍ പ്രചാരണം ആരംഭിംക്കും. ഇടതുപക്ഷവുമായി സഖ്യത്തില്‍ 92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിക്കാനിരിക്കെയാണ് രാഹുലിന്റെ വരവ്.

ഗോള്‍പോഖാര്‍, മാറ്റിഗര-നക്‌സല്‍ബാരി എന്നീ ജില്ലകളിലെ റാലികള്‍ രാഹുല്‍ അഭിസംബോധന ചെയ്യുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here