Kerala National

ഊട്ടി, കൂർ​ഗ് വിനോ​ദ സഞ്ചാരങ്ങളിലേക്ക് ഇനി എളുപ്പ വഴി,പുതിയ എക്സ്പ്രസ് വേയുടെ ​ഗുണം കേരളത്തിനും

ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ തുറക്കുന്നത് കേരളലെ യാത്രക്കാർക്ക് ഏറെ ഗുണകരമാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 12 ഞായറാഴ്ചയാണ് എക്സ്പ്രസ് വേയുടെ ഉദ്ഘാടനം നടത്തുന്നത്. കർണാടകയുടെ വളർച്ചയുടെ പാതയിൽ നിർണായക സംഭാവന ചെയ്യുന്ന ഒരു സുപ്രധാന കണക്റ്റിവിറ്റി പദ്ധതി” എന്നായിരുന്നു പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ട്വിറ്ററിൽ കുറിച്ചത്.

ബെം​ഗളൂരുവിലേക്ക് പുറമെ, ഊട്ടി, കൂർ​ഗ് അടക്കമുള്ള വിനോ​ദസഞ്ചാര കേന്ദ്രങ്ങളിലേക്കും പുതുവഴി തുറന്നുകൊടുക്കും. 4 റെയിൽ മേൽപ്പാലങ്ങൾ, 9 സുപ്രധാന പാലങ്ങൾ, 40 കുഞ്ഞൻ പാലങ്ങൾ, 89 അടിപ്പാതകളും മേൽപ്പാലങ്ങളും എന്നിങ്ങനെയാണ് പദ്ധതിയുടെ പ്രത്യേകതകൾ. അതേഅസമയം കേരളത്തിൽ നിന്നുമടക്കമുള്ളവർക്ക് മെട്രോ ന​ഗരത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഇതിലൂടെ സാധിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!