സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധനവ്. ഇന്ന് പവന് 80 രൂപയാണ് കൂട്ടിയിരിക്കുന്നത് ഇതോടെ പവന് നിലവിൽ 37,920 രൂപയായി. 4740 രൂപയാണ് ഗ്രാമിന്റെ വില. ബുധനാഴ്ച പവന് 240 രൂപകൂടി 37,840 രൂപയിലെത്തിയിരുന്നു.
ഡോളര്‍ തളര്‍ച്ചനേരിട്ടതും കോവിഡ് വാക്‌സിന്‍ വൈകുന്നതുമാണ് സ്വര്‍ണവില വീണ്ടും വര്‍ധിക്കാനിടയാക്കിയത്

