Kerala News

സംസ്ഥാനത്ത് ഒരു കോവിഡ് മരണം

തിരുവനന്തപുരം: കോവിഡ് ചികിത്സയിൽ കഴിയുകയായിരുന്ന പേയാട് പള്ളിമുക്ക് പ്രിയദർശിനി നഗറിൽ സ്വദേശി തങ്കപ്പൻ (72 ) മരണപ്പെട്ടു. ആറു മാസത്തോളമായി സ്വകാര്യ ആശുപത്രിയിൽ ഇഎൻടി ചികിത്സയിലായിരുന്നു ഇദ്ദേഹം.

കഴിഞ്ഞ ഞായറാഴ്ച തങ്കപ്പന് ആശുപത്രി അധികൃതർ സർജറി നിശ്ചയിച്ചിരുന്നു. സർജറിക്ക് മുമ്പായി നടത്തിയ കൊവിഡ് ടെസ്റ്റിലാണ് ഫലം പോസിറ്റീവാകുന്നത്. തുടർന്ന് തങ്കപ്പനെ മെഡിക്കൽ കോളജിലേക്കു മാറ്റി. രോഗലക്ഷണങ്ങൾ വഷളായതിനെ തുടർന്ന് ഇന്നലെ രാത്രിയാണ് തങ്കപ്പൻ മരിച്ചത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!