Kerala

മാനസികസമ്മര്‍ദം മൂലമുള്ള ആത്മഹത്യ; പോലീസിന് കൗണ്‍സിലിങ്; സര്‍ക്കുലര്‍ പുറത്തിറക്കി

തിരുവനന്തുരം: മാനസികസമ്മര്‍ദം മൂലം പോലീസുകാര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജോലി ഭാരവും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കി. ആത്മഹത്യ പ്രവണത ഉള്ളവര്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് നല്‍കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

ജോലി സംബന്ധമായ പരാതികളും, വ്യകതിപരമായ പ്രശ്‌നങ്ങങ്ങളും പരിഹരിക്കാന്‍ മെന്ററിങ് സംവിധാനം ഏര്‍പ്പെടുത്തണം. അവധികള്‍ കൃത്യമായി അനുവദിക്കണം. കുടുംബ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പരമാവധി അവസരം നല്‍കണം. ആഴ്ചയില്‍ ഒരു ദിവസം യോഗ പോലെയുള്ള പരിശീലനങ്ങള്‍ക്ക് അവസരമൊരുക്കണമെന്നും സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നു. പോലീസുകാരിലെ ആത്മഹത്യകളും ആത്മഹത്യാപ്രവണതകളും അടുത്തകാലത്തായി വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.ഇത് കുറയ്ക്കുന്നതിനായി കൗണ്‍സിലിങ് ആണ് പ്രധാനമായും സര്‍ക്കുലര്‍ മുന്നോട് വയ്ക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!