Kerala

‘ലൈഫ്‌ലൈനർ 365’ പദ്ധതിയുമായി ഫോഴ്‌സ കൊച്ചി

കൊച്ചി:അടിയന്തര സാഹചര്യങ്ങളിൽ സമയബന്ധിതമായ ചികിത്സ ഉറപ്പാക്കുന്നതിനായി ഫോഴ്‌സ കൊച്ചി ഫാൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘ലൈഫ്‌ലൈനർ 365’ പദ്ധതി പ്രഖ്യാപിച്ചു. ബേബി മെമ്മോറിയൽ ഹോസ്പിറ്റലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതി പ്രഖ്യാപന ചടങ്ങിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഗ്രൂപ്പ് സി.എം.എസ്.ഒ. രാമസുബ്രഹ്മണ്യം എ., ബി.എം.എച്ച് കോഴിക്കോട് എമർജൻസി ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ. ഫാബിത്ത് മൊയ്തീൻ, ഗ്രൂപ്പ് ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. അനുപ് വാര്യർ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽസ് ഡയറക്ടർ ഡോ. വിനീത് എബ്രഹാം, ഫോഴ്‌സ കൊച്ചി പ്രസിഡന്റ് ആൻഡ് ഡയറക്ടർ നസ്ലി മുഹമ്മദ്, സെക്രട്ടറി ആൻഡ് ഡയറക്ടർ ഷമീം ബക്കർവയനാട്, പരിശീലകൻ വിറ്റൽ ബോർക്കൽമാൻസ്, സി.ഇ.ഒ. അംബ്രിഷ് തുടങ്ങിയവർ പങ്കെടുത്തു.പദ്ധതിയുമായി ബന്ധപ്പെട്ട് ഫോഴ്‌സ ക്രൂസ് ഫാൻ ക്ലബ് അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!