Kerala

കേരളത്തിലെ മോദിയാണ് VD സതീശൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ബിജെപി മന്ത്രി പറഞ്ഞത് പോലെ: P രാജീവ്

ഡൽഹി: കേരളത്തിലെ മോദിയാണ് VD സതീശനെന്ന് മുൻ മന്ത്രി പി രാജീവ്.അതിന് പറ്റിയ മന്ത്രിയാണ് റോജി എം ജോൺ. പ്രതിഷേധിക്കുള്ള അവകാശം മൗലിക അവകാശമാണ് എന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. ലോ കോളേജ് വിദ്യാർത്ഥികൾക്ക് ഹാജർ ഇല്ലെങ്കിലും പരീക്ഷ എഴുതാം എന്ന് ഡൽഹി ഹൈക്കോടതി വിധിയുണ്ട്.

നീതി ന്യായം ഇല്ലാത്ത വിധിയാണ് കേരള ഹൈക്കോടതിയിൽ നിന്ന് വന്നിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ബിജെപി മന്ത്രി പറഞ്ഞത് പോലെ. സർവകലാശാല സ്വതന്ത്ര സ്ഥാപനം എന്നാണ് മന്ത്രി പറയുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വതന്ത്ര സ്ഥാപനം അല്ലേ എന്നും രാജീവ് ചോദിച്ചു.

IAS ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, തടസങ്ങൾ ഇല്ലാതെ അഴിമതി നടത്താൻ ശ്രമം. ചരിത്രത്തിൽ ഇല്ലാത്ത രീതിയിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നു. KSEB യിൽ 1000 കോടിയുടെ കറൻ്റ് വാങ്ങുന്നതിന് അനുമതി നൽകാത്തത് മൂലം ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി.

ബാർ ലൈസൻസ് മന്ത്രിയും സർക്കാരും അറിഞ്ഞിരിക്കണം എന്നാണ് പുതിയ വ്യവസ്ഥ. ഞങ്ങളെ കാണുന്നവർക്ക് മാത്രം ലൈസൻസ് എന്നതാണ് പുതിയതായി വരാൻ പോകുന്ന വ്യവസ്ഥ. ബാർ കോഴ 2.0 എന്ന് പറയുന്നില്ല എന്ന് മാത്രം. മുഖ്യമന്ത്രി എല്ലാ വകുപ്പുകളിലും ഇടപെടുന്നു. വകുപ്പ് മന്ത്രിമാർ ഒന്നും അറിയുന്നില്ല. ഒരു സംഘം എല്ലാം നടത്തിക്കൊണ്ട് ഇരിക്കുന്നുവെന്നും പി രാജീവ് വിമർശിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!