റംസാന് മാസത്തില്‍ ഒന്നാം ഘട്ട സ്പെഷ്യല്‍ ഫ്രൂട്ട്സ് കിറ്റ് അഡ്വ: ഷമീര്‍ കുന്ദമംഗലത്തിന്റെയും, അസീസ് ചേരിഞ്ചാലിന്റെയും നേതൃത്വത്തില്‍ വിതരണം ചെയ്തു. പ്രവര്‍ത്തനത്തില്‍ സഹായിച്ച പൊന്നിനം ജ്വല്ലറി ഉടമ നൗഷാദ് പൊന്നിനം വിതരണോദ്ഘാടനം ചെയ്തു. ജസീല്‍, ജസീര്‍, ഹാരീസ് കുഴിമയില്‍, ഹിഷാം, ഹിദാഷ്, സയാന് ഷമീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.