ഇടുക്കി: കട്ടപ്പന പാറക്കടവ് ബൈപ്പാസ് റോഡില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം വീടിനു മുകളിലേക്ക് പതിച്ച് അപകടം. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച മിനി വാനാണ് അപകടത്തില്‍പ്പെട്ടത്. 16 പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ടാണ് വാഹനം വീടിന് മുകളില്‍ പതിച്ചത്.
ശബരിമല തീര്‍ത്ഥാടകരുടെ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരുക്ക്

