Local

മത്സ്യം വാങ്ങാന്‍ കൂട്ടത്തോടെ ആളുകളെത്തി; കോഴിക്കോട് മത്സ്യമാര്‍ക്കറ്റ് അടച്ചു


കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച് ആ​ള്‍​ക്കൂ​ട്ട​മെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് മ​ത്സ്യ​മാ​ര്‍​ക്ക​റ്റ് താ​ത്ക്കാ​ലി​ക​മാ​യി അ​ട​ച്ചു. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ രാ​വി​ലെ ഏ​ഴ് മു​ത​ല്‍ 10 വ​രെ പ്ര​വ​ര്‍​ത്തി​ക്കുവാനായിരുന്നു തീ​രു​മാ​നം.

എ​ന്നാ​ല്‍ ഇ​ത് ലം​ഘി​ച്ച് കൂ​ടു​ത​ല്‍ ലോ​റി​ക​ളും വി​ല്‍​പ്പ​ന​ക്കാ​രും ജ​ന​ങ്ങ​ളും എ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും ഇ​ട​പെ​ട്ട് മാ​ര്‍​ക്ക​റ്റ് താ​ത്ക്കാ​ലി​ക​മാ​യി അ​ട​ച്ച​ത്.

മീ​നു​മാ​യി എ​ത്തി​യ ഏ​ഴ് ലോ​റി​ക​ളും തി​രി​ച്ച് അ​യ​ച്ചു. 10ന് ​കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ മാ​ര്‍​ക്ക​റ്റ് തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!