Kerala News

പോരാട്ടമാണ് ബദൽ പൊറോട്ടയല്ലെന്ന് ഡിവൈഎഫ്ഐ,തീ ഇട്ടത് സംഘികളുടെ ട്രൗസറിൽ ആണെങ്കിലും പുക വരുന്നത് കമ്മികളുടെ മൂട്ടിലൂടെന്ന് യൂത്ത് ലീഗ്

  • 28th September 2022
  • 0 Comments

ഭാരത് ജോഡോ യാത്രയെ പരിഹസിച്ചുള്ള ഡിവൈഎഫ്ഐ ബാനറിന് പിന്നാലെ മറുപടിയുമായി യൂത്ത് ലീഗിന്റെ ബാനറും. ‘പോരാട്ടമാണ് ബദൽ പൊറോട്ടയല്ല’ എന്ന തലവാചകത്തിൽ നിലമ്പൂരിൽ സ്ഥാപിച്ച ബോർഡിന് തൊട്ടരികെ ‘തീ ഇട്ടത് സംഘികളുടെ ട്രൗസറിൽ ആണെങ്കിലും പുക വരുന്നത് കമ്മികളുടെ മൂട്ടിലൂടെ’ എന്ന മറുപടിയായി യൂത്ത് ലീഗിന്റെ ബാനറുമെത്തി. കഴിഞ്ഞ ദിവസം നേരത്തെ പെരിന്തൽമണ്ണയിലും സമാനമായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.സിപിഐഎം ഏലംകുളം ലോക്കല്‍ കമ്മിറ്റി ഓഫീസ് കെട്ടിടത്തില്‍ പൊറോട്ടയല്ല കുഴിമന്തിയാണ് പെരിന്തല്‍മണ്ണയില്‍ ബെസ്റ്റ് എന്നാണ് വാചകമുണ്ടായിരുന്നത്. ബാനര്‍ സ്ഥാപിച്ച കെട്ടിടത്തിന് […]

News

സി എച്ച് സെന്ററിന് മരുന്നുകള്‍ നല്‍കി കാരന്തൂരിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

മെഡിക്കല്‍ കോളേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്ററിന് 15000 രൂപയിലധികം വില വരുന്ന മരുന്നുകള്‍ സൗജന്യമായി സംഘടിപ്പിച്ച് നല്‍കി കാരന്തൂരിലെ യൂത്ത് ലീഗ് പ്രവര്‍ത്തകരായ അനസ് എം ടി യും സാബിത്ത് വി കെ യും മാതൃകയായി. കുന്ദമംഗലം ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ ഓഫീസില്‍ വെച്ച് നടന്ന ചടങില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് മരുന്നുകള്‍ ഏറ്റുവാങ്ങി. പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ ഒ ഉസൈന്‍, സി അബ്ദുല്‍ ഗഫൂര്‍ യൂത്ത് […]

Local

കുന്ദമംഗലം ടൗണ്‍ യൂത്ത്‌ലീഗ് കമ്മറ്റി പെരുന്നാള്‍ കിറ്റ് വിതരണം നടത്തി

കുന്ദമംഗലം; കുന്ദമംഗലം ടൗണ്‍ യൂത്ത്‌ലീഗ് കമ്മറ്റി് പെരുന്നാള്‍ കിറ്റ് വിതരണം നടത്തി. കൊറോണയുടെ പശ്ചാത്തലത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുന്ദമംഗലം ടൗണിലുള്ള വാര്‍ഡുകളിലെ 800 കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം നടത്തിയത്. അരി, നെയ്യ്, സേമ്യം, അണ്ടിപ്പരിപ്പ്, മുന്തിരി, പപ്പടം, പച്ചക്കറികള്‍, തുടങ്ങി പെരുന്നാളിനാവശ്യമുള്ള സാധനങ്ങളാണ് വിതരണം ചെയ്തത്. കിറ്റ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ വീടുകളില്‍ എത്തിച്ച് നല്‍കി. പരേതനായ പി.കെ ഇബ്രാഹിമിന്റെ സ്മരണാര്‍ത്ഥം കുന്ദമംഗലത്തെ ഓട്ടോ തഴിലാളികളുടെ 50 ഓളം കുടുംബങ്ങള്‍ക്കും കിറ്റ് നല്‍കി. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം സിഎച്ച് […]

News

യൂത്ത് ലീഗ് ‘വീട്ടു മുറ്റം’ കാമ്പയിന് കുന്ദമംഗലത്ത് ഉജ്വല തുടക്കം

  • 14th February 2020
  • 0 Comments

കുന്ദമംഗലം:പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് വിശദീകരിക്കുന്നതിന് വേണ്ടിമുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ‘വീട്ടു മുറ്റം’കാമ്പയിന് കുന്ദമംഗലത്ത് ഉജ്വല തുടക്കം. കാമ്പയിനിന്റെ പഞ്ചായത്ത് തല ഉദ്ഘടാനം മുറിയനാലില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിക് ചെലവൂര്‍ നിര്‍വഹിച്ചു. മിറാസ് എ എം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അസ്‌ക്കര്‍ ഫറോക്ക് മുഖ്യ പ്രഭാഷണം നടത്തി ഒ.ഉസൈന്‍. എ അലവി. പി മമ്മിക്കോയ. സിദ്ധീഖ് തെക്കയില്‍. ഒ സലീം. കെ കെ ഷമീല്‍, അഡ്വ:ടി പി ജുനൈദ്. കെ മൊയ്തീന്‍ […]

News

പൗരത്വബില്ലിനെതിരെ പ്രക്ഷോഭം ശക്തമാവുന്നു

  • 16th December 2019
  • 0 Comments

പൗരത്വബില്ലിനെതിരെ രാജ്യത്ത് പ്രക്ഷോഭം ശക്തമാവുന്നു. ജാമിയ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പോലീസ് അക്രമവുമായി ബന്ധപ്പെട്ട് നാടുമുഴുവന്‍ ഐക്യദാര്‍ഡ്യ പ്രകടനങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസം പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പോലീസ് ക്രൂരമായി അക്രമിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളാണ് അക്രമത്തിനിരയായത്. കൂടാതെ പോലീസ് വാഹനങ്ങളും മറ്റു കത്തിക്കുകയും ചെയ്തു. പോലീസിന്റെ നരനായാട്ടില്‍ പ്രതിഷേധിച്ച് കോഴിക്കോടും കുന്ദമംഗലത്തും വിവിധ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് കുന്ദമംഗലം ടൗണ്‍കമ്മറ്റിയുടെ നേത്ത്ര്വത്തില്‍് കുന്ദമംഗലത്ത് പ്രതിക്ഷേധ പ്രകടനം നടത്തി. ടൗണ് യുത്ത് […]

News

യൂത്ത് ലീഗ് സമ്മേളനത്തിന് ഉജ്ജ്വല സമാപനം

  • 30th November 2019
  • 0 Comments

യൂത്ത് ലീഗ് കുന്ദമംഗലം മണ്ഡലം സമ്മേളനത്തിന് ഉജ്ജ്വല സമാപനം. തളിപറമ്പ് സ്വരലയ ബേന്റ്ദഫ് സംഘം അവതരിപ്പിച്ച പരിപാടി പ്രകടനത്തിന് മാറ്റ്കൂട്ടി. അതിന് തൊട്ട് പിറകിലായി നിരന്ന വൈറ്റ്ഗാര്‍ഡ് പരേഡും ശ്രദ്ധേയമായി. നിയോജക മണ്ഡലം നേതാക്കളായ എം.ബാബുമോന്റെയും ഒ.എം നൗഷാദിന്റെയും ജാഫര്‍ സാദിഖിന്റെയും നേതൃത്വത്തില്‍ നടന്ന ശക്തിപ്രകടനം അച്ചടക്കം കൊണ്ടും പ്രവര്‍ത്തക സാന്നിദ്ധ്യം കൊണ്ടും പുതിയ ചരിത്രം സൃഷ്ടിച്ചു സമ്മേളനം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ.കുഞ്ഞാലിക്കുട്ടി.എം.പി. ഉദ്ഘാടനം ചെയ്തു. ഒരു സര്‍ക്കാര്‍ സ്‌കുളിന്റെ തറയിലെ ഓട്ടയടക്കാന്‍ […]

Local

മുസ്ലിംയൂത്ത് ലീഗ് സമ്മേളനം; പതാകദിനം ആചരിച്ചു

  • 22nd November 2019
  • 0 Comments

കുന്ദമംഗലം; മുസ്ലിംയൂത്ത്‌ലീഗ് കുന്ദമംഗലം നിയോജകമണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് പതാകദിനം ആചരിച്ചു. പതാകദിനത്തിന്റെ ഭാഗമായി കുന്ദമംഗലം ശാഖയില്‍ മുസ്ലിംലീഗ് പ്രസിഡന്റ് എം.കെ അമീന്‍ പതാക ഉയര്‍ത്തി. സെക്രട്ടറി മൂഹമ്മദാലി, എന്‍.എം യൂസുഫ്, എന്‍.സദക്കത്തുള്ള, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.വി ബൈജു, ഐ.മുഹമ്മദ് കോയ, എം.കെ സഫീര്‍, ഷിജാസ്, തുടങ്ങിയവര്‍ പങ്കെടുത്തു

Local

കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സമ്മേളന വര്‍ത്തമാനത്തിന് തുടക്കമായി

  • 12th November 2019
  • 0 Comments

കുന്ദമംഗലം: നവംബര്‍ 27, 28, 29, 30 തീയ്യതികളിലായി നടക്കുന്ന കുന്ദമംഗലം നിയോജക മണ്ഡലം സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ശാഖതലങ്ങളില്‍ നടത്തുന്ന സമ്മേളന വര്‍ത്തമാനത്തിന്റെ മണ്ഡലം തല ഉദ്ഘാടനം കുന്ദമംഗലം പന്തീര്‍പാടം ശാഖയില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം നിര്‍വ്വഹിച്ചു. ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് ഖദീം അധ്യക്ഷത വഹിച്ചു. നവംബര്‍ ഇരുപതിനുള്ളിലായി മുഴുവന്‍ ശാഖകളിലും സമ്മേളന വര്‍ത്തമാനം നടക്കും. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ എം എ […]

Local

എം.എല്‍.എ.ഓഫീസിലേക്ക് 16ന് യൂത്ത് ലീഗ് മാര്‍ച്ച്

  • 12th November 2019
  • 0 Comments

കൊടുവള്ളി : എല്ലാ വിധ സൗകര്യങ്ങളുമുണ്ടായിട്ടും താമരശ്ശേരിയിലെ താലൂക്ക് ഹോസ്പിറ്റലില്‍ നിന്നും താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ ബാലുശ്ശേരിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിലും മണ്ഡലത്തിലെ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന ആരോപണത്തിലും പ്രതിഷേധിച്ച് നവംബര്‍ പതിനാറിന് എം.എല്‍.എ. കാരാട്ട് റസാഖിന്റെ ഓഫീസിലേക്ക് 16ന് യൂത്ത് ലീഗ് മാര്‍ച്ച് നടത്തുന്നു. താമരശ്ശേരിയില്‍ നിന്ന് കൊടുവള്ളി എം എല്‍.എ ഓഫീസിലേക്കാണ് മാര്‍ച്ച്. മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന ലോംഗ് മാര്‍ച്ച് വിജയിപ്പിക്കാന്‍ മുസ്ലിം ലീഗ് ജില്ലാ […]

News

സാമൂഹ്യ മാധ്യമങ്ങളില്‍ മുനവ്വറലി തങ്ങളെ അപകീര്‍ത്തിപെടുത്താന്‍ ശ്രമം; യൂത്ത് ലീഗ് എസ്.പിക്ക് പരാതി നല്‍കി

മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപെടുത്താന്‍ ശ്രമം നടത്തിയവര്‍ക്കെതിരെ യൂത്ത് ലീഗ് മലപ്പുറം മുന്‍സിപ്പല്‍ കമ്മിറ്റി മലപ്പുറം എസ്.പി യു. അബ്ദുല്‍ കരീമിന് പരാതി നല്‍കി. കേരള സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ബി.ജെ.പി ക്ക് ഒരു ഉപാധ്യക്ഷന്‍ മുസ്ലിമായി വന്നത് വളരെ സന്തോഷം നല്‍കുന്ന ഒന്നാണെന്നും കാലങ്ങളായി ബി.ജെ.പി. സമുദായത്തെ അവഗണിച്ചതിന് ഒരു മാറ്റമെന്നോണം ബി.ജെ.പി ഇപ്പോള്‍ മുന്നോട്ട് വെച്ചിരിക്കുന്നത് നല്ലൊരു കാര്യമാണെന്നും ബി.ജെ.പി യോട് […]

error: Protected Content !!