യൂത്ത് ലീഗ് ‘വീട്ടു മുറ്റം’ കാമ്പയിന് കുന്ദമംഗലത്ത് ഉജ്വല തുടക്കം

0
165

കുന്ദമംഗലം:പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് വിശദീകരിക്കുന്നതിന് വേണ്ടിമുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ‘വീട്ടു മുറ്റം’കാമ്പയിന് കുന്ദമംഗലത്ത് ഉജ്വല തുടക്കം. കാമ്പയിനിന്റെ പഞ്ചായത്ത് തല ഉദ്ഘടാനം മുറിയനാലില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിക് ചെലവൂര്‍ നിര്‍വഹിച്ചു. മിറാസ് എ എം അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ അസ്‌ക്കര്‍ ഫറോക്ക് മുഖ്യ പ്രഭാഷണം നടത്തി ഒ.ഉസൈന്‍. എ അലവി. പി മമ്മിക്കോയ. സിദ്ധീഖ് തെക്കയില്‍. ഒ സലീം. കെ കെ ഷമീല്‍, അഡ്വ:ടി പി ജുനൈദ്. കെ മൊയ്തീന്‍ , ശറഫുദ്ധീന്‍ എരഞ്ഞോളി,എന്‍ എം യൂസുഫ്, പി പി ഇസ്മായില്‍. ടി കെ സൗദ, കബീര്‍ മോലിസ്ഥാന്‍,ടി കബീര്‍ ,അശ്‌റഫ് പികെ,പി പി ആലി,വി പി അബൂബക്കര്‍. കണിയാറക്കല്‍ മൊയ്തീന്‍കോയ, റസാഖ് പതിമംഗലം. പി നജീബ് ,സദഖത്തുള്ള ,എം കെ സഫീര്‍, റാഷിദ് പടനിലം എന്നിവര്‍ പങ്കെടുത്തു എ.എം റിയാസ് സ്വാഗതവും കെ നിസാര്‍ നന്ദിയും പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here