National News

മന്ത്രിമാരുടെ കൊഴിഞ്ഞുപോക്കിൽ ഞെട്ടി ബിജെപി;ഉത്തർപ്രദേശിൽ മൂന്നാമത്തെ മന്ത്രിയും രാജിവെച്ചു,എസ്പിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന

  • 13th January 2022
  • 0 Comments

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർ പ്രദേശിൽ മന്ത്രിമാരുടെ കൊഴിഞ്ഞുപോക്ക്. കഴിഞ്ഞ 48 മണിക്കൂറിൽ ബിജെപി പാളയം വിട്ടത് മൂന്ന് മന്ത്രിമാരടക്കം എട്ട് എംഎൽഎമാർ, യോഗി ആദിത്യനാഥ് സര്‍ക്കാരിലെ മൂന്നാമത്തെ മന്ത്രിയാണ് ഇന്ന് രാജിവെച്ചത് .ആയുഷ് വകുപ്പ് മന്ത്രിയും നാകുര്‍ എംഎല്‍എയുമായ ധരം സിങ് സൈനിയാണ് രാജി പ്രഖ്യാപിച്ചത്.ഔദ്യോഗിക വസതിയും സുരക്ഷാ സംവിധാനങ്ങളും തിരികെ ഏല്‍പ്പിച്ച ശേഷമാണ് സെയ്‌നി രാജി പ്രഖ്യാപിച്ചത്. എസ്പിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. എസ്പി നേതാവ് അഖിലേഷ് യാദവുമായി സെയ്‌നി കൂടിക്കാഴ്ച നടത്തി. സെയ്‌നിയെ എസ്പിയിലേക്ക് സ്വാഗതം […]

National News

ഫോൺ നിരന്തരം ചോർത്തുന്നു;മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു ആരോപണവുമായി പ്രിയങ്ക

  • 21st December 2021
  • 0 Comments

തന്റെ ഫോൺ നിരന്തരം ചോർത്തുന്നുവെന്ന് യുപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വരെ സർക്കാർ ഹാക്കുചെയ്‌തെന്ന് പ്രിയങ്ക ആരോപിച്ചു. യോഗി ആദിത്യനാഥ് സർക്കാർ എന്തിനാണ് തങ്ങളെ ഇത്രയും ഭയക്കുന്നതെന്നും പ്രിയങ്കാ ഗാന്ധി ചോദിച്ചു. സമാജ്വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് യുപി സര്‍ക്കാരിനെതിരെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശം.അഖിലേഷ് യാദവിന്റെ ആരോപണം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ഫോണ്‍ ചോര്‍ത്തല്‍ അവിടെ നില്‍ക്കട്ടെ, എന്റെ […]

National News

അലോഡോക്‌സോഫോബിയ; യോഗി സർക്കാരിനെതിരെ തരൂരിന്റെ കടുകട്ടി പ്രയോഗം; ഏറ്റെടുത്ത് ട്വിറ്റർ ലോകം

  • 13th December 2021
  • 0 Comments

അലോഡോക്‌സോഫോബിയ എന്ന വാക്കുമായി യു.പി സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി ശശിതരൂർ.വേര്‍ഡ് ഓഫ് ദ ഡേ എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം അദ്ദേഹം ട്വീറ്റ് ചെയ്ത അലോഡോക്‌സോഫോബിയ എന്ന വാക്കാണ് ഇപ്പോൾ ട്വിറ്റര്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്.അലൊഡോക്‌സഫോബിയ എന്നത് അര്‍ത്ഥമാക്കുന്നത് അഭിപ്രായങ്ങളോടുള്ള യുക്തിരഹിതമായ ഭയമാണെന്ന് അദ്ദേഹം തന്നെ ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘ ഇന്നത്തെ വാക്ക്: അലോഡോക്സോഫോബിയ. അര്‍ത്ഥം: അഭിപ്രായങ്ങളോടുള്ള യുക്തിരഹിതമായ ഭയം. ഉപയോഗം: ‘യു.പിയിലെ ബിജെപി സര്‍ക്കാര്‍ ജനങ്ങളുടെമേല്‍ രാജ്യദ്രോഹവും യു.എ.പി.എ കേസുകളും ചുമത്തുന്നു, കാരണം അതിന്റെ നേതൃത്വം […]

National News

യോഗി സർക്കാരിന്റെ വികസന പരസ്യം വിവാദത്തിൽ

  • 12th September 2021
  • 0 Comments

ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ വികസന പദ്ധതികള്‍ വിശദീകരിച്ചുള്ള പരസ്യത്തിൽ കൊല്‍ക്കത്തയിലെ ഫ്ലൈ ഓവര്‍, അമേരിക്കയിലെ ഫാക്ടറി തുടങ്ങിയവയുടെ ചിത്രങ്ങള്‍ ഉത്തര്‍പ്രദേശിലേതെന്ന വ്യാജേന ഉള്‍പ്പെടുത്തിയെന്നാണ് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പരാതി. യോഗി മമതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണോ അതോ യഥാർത്ഥ വികസനം തിരിച്ചറിഞ്ഞോ എന്ന് ബംഗാളിലെ ഗതാഗത മന്ത്രി ഫിർഹാദ് ഹക്കീം പരിഹസിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ബംഗാള്‍ സന്ദർശിച്ചപ്പോഴാണ് യോഗി ആദിത്യനാഥിന് യഥാര്‍ത്ഥ വികസനം മനസ്സിലായതെന്നും ഗതാഗത മന്ത്രി ട്വീറ്റ് ചെയ്തു. “കൊൽക്കത്തയിലെ എംഎഎ ഫ്ലൈഓവർ, […]

National News

ഒരു നല്ല മനുഷ്യനാണെന്നും, സന്യാസിയാണെന്നും, നേതാവാണെന്നും നുണ പറയുന്നവര്‍ക്ക് മുഖത്ത് ആഞ്ഞൊരു അടി കിട്ടും; യോഗിക്കെതിരെ സിദ്ധാർഥ്

  • 28th April 2021
  • 0 Comments

സംസ്ഥാനത്തെ ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന്​ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്​ വലിയ ചർച്ചയായി മാറിയിരുന്നു. രാഷ്​ട്രീയ നേതാക്കളടക്കമുള്ള പ്രമുഖർ യു.പിയിലെ കോവിഡ്​ സാഹചര്യത്തെ കുറിച്ചും ഓക്‌സിജന്‍ ദൗർലഭ്യത്തെ കുറിച്ചും തെളിവ്​ സഹിതം നിരന്തരം പരാതികൾ ഉന്നയിക്കുന്നത്​ യോഗിയും കൂട്ടരും കണ്ടില്ലെന്ന്​ നടിക്കുന്ന മട്ടാണ്​. അതിനിടെയാണ്​ ഓക്‌സിജന്‍ ക്ഷാമം ഉണ്ടെന്ന് പറഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ, യോഗിയുടെ വിചിത്രമായ പ്രഖ്യാപനത്തിന് ട്വിറ്ററിലൂടെ​ രൂക്ഷമായ മറുപടി നൽകിയിരിക്കുകയാണ്​ പ്രശസ്​ത നടൻ […]

National News

ഒരു മാസത്തിനുള്ളില്‍ കോവിഡ് വാക്‌സിന്‍ തയാറാകുമെന്ന് യോഗി ആദിത്യനാഥ്

  • 11th December 2020
  • 0 Comments

ഒരു മാസത്തിനുള്ളില്‍ കോവിഡ് വാക്‌സിന്‍ തയാറാകുമെന്നും സംസ്ഥാനത്ത് രോഗവ്യാപനം പിടിച്ചുനിര്‍ത്താനായിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗൊരഖ്പുര്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്ന ‘ആരോഗ്യകരമായ കിഴക്കന്‍ ഉത്തര്‍പ്രദേശ്’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ കോവിഡ് മരണനിരക്ക് എട്ട് ശതമാനമാണ്. എന്നാല്‍, 1.04 ശതമാനം മാത്രമാണ് ഉത്തര്‍പ്രദേശില്‍ രേഖപ്പെടുത്തിയത്. കോവിഡിനെ നിയന്ത്രിക്കുന്നതില്‍ സംസ്ഥാനത്തിന് ലോകാരോഗ്യ സംഘടനയില്‍നിന്ന് പ്രശംസ ലഭിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് ഒരു ഗവേഷണ പ്രബന്ധം ആവശ്യമാണ്. കൂട്ടായുള്ള […]

‘ലൗ ജിഹാദ്’ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍

  • 29th November 2020
  • 0 Comments

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ‘ലൗ ജിഹാദ്’ തടയാനെന്ന പേരില്‍ പുതുതായി കൊണ്ടുവന്ന ആന്റി കണ്‍വേര്‍ഷന്‍ നിയമപ്രകാരം സംസ്ഥാനത്ത് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. ശക്തമായ പ്രതിഷേധം വിവാദ നിയമത്തിനെതിരെ നിലനില്‍ക്കവെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതിയ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. ഡിയോറാനിയ പൊലീസ് സ്റ്റേഷനിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒവൈസി അഹമ്മദ് എന്ന യുവാവിന് നേരെയാണ് നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ യു.പി സര്‍ക്കാരിന്റെ നിയമത്തിനെതിരെ മതേതര രാജ്യത്തെ കരിനിയമം എന്ന് ചൂണ്ടിക്കാണിച്ച് പ്രതിഷേധം ശക്തമാവുകയാണ്. മുസ്ലിം മതത്തിലേക്ക് […]

‘മര്യാദാ പുരുഷോത്തം ശ്രീരാം വിമാനത്താവളം’; അയോധ്യയിലെ വിമാനത്താവളത്തിന് പേരിട്ട് യോഗി സര്‍ക്കാര്‍

  • 25th November 2020
  • 0 Comments

അയോധ്യയില്‍ നിര്‍മ്മിക്കുന്ന വിമാനത്താവളത്തിന്റെ പേര് മര്യാദാ പുരുഷോത്തം ശ്രീരാം വിമാനത്താവളം എന്നായിരിക്കുമെന്ന യോഗി സര്‍ക്കാറിന്റെ പുതിയ പേരിന്റെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. നേരത്തെ ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് ”ശ്രീ അയോധ്യ” എന്നാക്കി മാറ്റിയിരുന്നു. അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്നും മാറ്റിയിരുന്നു. നേരത്തെ രാമന്റെ പിതാവായ ദശരഥന്റെ പേരില്‍ മെഡിക്കല്‍ കോളെജ് സ്ഥാപിക്കുമെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു. 2021 ഡിസംബറില്‍ വിമാനത്താവള ജോലികള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ജന പ്രവാഹമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിമാനത്താവളം നിര്‍മ്മിക്കുമെന്ന് […]

National News

നിയമവിരുദ്ധ മതപരിവർത്തനത്തിനെതിരെ ഓർഡിനൻസുമായി യു.പി

  • 25th November 2020
  • 0 Comments

നിയമവിരുദ്ധമായ മതപരിവർത്തനത്തിനെതിരെ ഓർഡിനൻസ് കൊണ്ടുവരാൻ പദ്ധതിയുമായി യു.പി സര്‍ക്കാര്‍. ഓർഡിനൻസ് പ്രകാരം നിർബന്ധിത കൂട്ട മതപരിവർത്തന കേസുകളിൽ 3 മുതൽ 10 വർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും. ലവ് ജിഹാദ് വിവാദങ്ങള്‍ക്കിടെയാണ് കടുത്ത നിയമനിര്‍മാണങ്ങളുമായി യു.പി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.ഒരാള്‍ മറ്റേതെങ്കിലും മതത്തിലേക്ക് മാറിയശേഷം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിവാഹത്തിന് 2 മാസം മുൻപ് ജില്ലാ മജിസ്ട്രേറ്റിൽനിന്ന് അനുമതി വാങ്ങണമെന്ന് മന്ത്രി സിദ്ധാർഥ് നാഥ് സിങ് അറിയിച്ചു. നിർബന്ധിത മതപരിവർത്തനത്തിന് 1 മുതൽ […]

യോഗി ആദിത്യനാഥിന്റെ ‘ആന്റി ലൗ ജിഹാദ്’; ബില്ലിനെതിരേ സിപിഎം കോടതിയിലേക്ക്

  • 21st November 2020
  • 0 Comments

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൊണ്ടുവരുന്ന ‘ആന്റി ലവ് ജിഹാദ്’ ബില്ലിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം. ഭരണഘടനയ്ക്ക് വിരുദ്ധമാണ് ഇത്തരം ബില്ലെന്നും പൗരന്മാരുടെ വ്യക്തിഗത അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും സിപിഎം പിബി അംഗം സുഭാഷിണി അലി വ്യക്തമാക്കി. അതുകൊണ്ടുതന്നെ യോഗി സര്‍ക്കാരിന്റെ ലൗ ജിഹാദ് ബില്ലിനെതിരേ കോടതിയെ സമീപിക്കുമെന്നും അവര്‍ അറിയിച്ചു. യുപി സര്‍ക്കാര്‍ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുന്നത് മതപരിവര്‍ത്തന വിരുദ്ധ ബില്ലിന്റെ ഭാഗമായാണ്. എന്നാല്‍ ഇത് പൗരാവകാശം ലംഘിക്കുന്നതും ഭരണഘടനയ്ക്ക് നിരക്കുന്നതല്ലെന്നുമാണ് സിപിഎം പറയുന്നത്. രാജ്യത്തെ […]

error: Protected Content !!